പറ്റീരിന്റെ ദിനങ്ങള്‍
ഇനി പറ്റീരിന്റെ ദിനങ്ങള്‍....
ഇതുവരെ പറഞ്ഞതല്ല
കാട്ടിയതല്ല മുമ്പില്‍
വെളുങ്ങനെ ചിരിയും
പഞ്ചാര വാക്കും
ചതിയുടെ ഉള്ളിലിരിപ്പും
ആരെയും അരാഷ്ട്രീയനാക്കുന്ന
പറ്റീരിന്റെ ദിനരാത്രങ്ങള്‍...
ഇത് ഇലക്ഷന്റെ
പഞ്ചാര മേള...
ചതിയുടെ
ഭണ്ഡാര മേള
