വെള്ളിയാഴ്‌ച

നാടിന്റെ വില






നാടിന്റെ വില
---------------------

ആരോ പറഞ്ഞു
സീറ്റ് വില്ക്കാനുണ്ടെന്ന്..

മറ്റാരോ പറഞ്ഞു
വോട്ട് വില്ക്കാനുണ്ടെന്ന്

നാടിനു വിലയിട്ട്
മറ്റുപലരും വരുന്നുണ്ടെന്ന്

നാടിന്റെ വിലയിൽ
എനിക്കുള്ള വിലയറിയാൻ
ഞാനാവാർത്തയിൽ കൗതുകം പൂണ്ടു.







                                                                                       NEXT PAGE