ഒരു പട്ടത്തിലെന്നപോലെ
വെള്ളിയാഴ്‌ച
ജയ്ഹോ....
ജയ്ഹോ....
പോക്കറ്റ് പുകയായ് മാറുന്നു
നാട് തീയായ് വേവുന്നു
പാര്‍ലമണ്റ്റ് പെണ്ണുങ്ങള്‍ക്ക് ജയ് വിളിക്കുന്നു
ജയ്ഹോ....
ജനം മേലോട്ട് നോക്കുന്നു...
NEXT PAGE
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം