വെള്ളിയാഴ്‌ച

ഭാവി വധു


ഭാവി വധു



അവളെ കുറിച്ചു വര്‍ണ്ണിക്കാന്‍ എനിക്കാവില്ല
സത്യം,
അത്രക്കും സുന്ദരിയോന്നുമല്ല

പക്ഷെ,
ഞാനവളെ ഇതുവരെ കണ്ടിട്ടേയില്ല...

എന്നാല്‍,
ഞാനവളെ പ്രണയിച്ചു..

കാരണം..
അവളെന്റെ ഭാവി വധുവാണ്..

ഉമ്മ എന്നോട് പറഞ്ഞതാണത്...

സത്യം,
അവളും സമ്മതിച്ചിട്ടുണ്ട്...
എന്നെ പ്രണയിക്കുന്നെന്ന്...

ഞാനും സുന്ദരനൊന്നുമല്ലായിരുന്നു

അതെ,
അവളും
എന്നെ കണ്ടിട്ടേയില്ലായിരുന്നു...


                                                                                    NEXT PAGE