വെള്ളിയാഴ്‌ച

കള്ളമാണ് ഞാന്‍ പറഞ്ഞത്


കള്ളമാണ് ഞാന്‍ പറഞ്ഞത്


കള്ളമാണ് ഞാന്‍ പറഞ്ഞത്,
അവളോടും,
നിങ്ങളോടും..

ഞാനവളെ പ്രണയിക്കുന്നെന്ന്.

എന്തെന്നോ,
അതെന്താണെന്നെനിക്കറിഞ്ഞുകൂടായിരുന്നു...
ഏതു ബേക്കറിയില്‍ കിട്ടുമെന്നും...



                                                                                           NEXT PAGE