വെള്ളിയാഴ്‌ച

പച്ചക്ക്


പച്ചക്ക്



പച്ചക്ക് തിന്നാന്‍ വന്നു
'പച്ച' മനുഷ്യര്‍ 
രണ്ട് ഭാഗത്ത് നിന്നും 

നീ ജമ. യല്ലെടാ 
നീ തീവ്രവാദിയല്ലെടാ 
നീ മതരാഷ്ട്രനല്ലെടാ
നീ രാഷ്ട്രീയം പറയുന്നോടാ 
നീ വോട്ടു ചെയ്യുന്നോടാ
നിനക്ക് വോട്ടുണ്ടോടാ 
നീ പാര്‍ട്ടിയുണ്ടാക്കുന്നോടാ
നിന്നോടാരു പറഞ്ഞെടാ 

പിന്നെ കുത്തിയിരുന്നു പായാരം പറഞ്ഞു
'പച്ച' മനുഷ്യര്‍
പല ഭാഗത്ത് നിന്നും

പണ്ട് വോട്ടറാമാക്കി
പിന്നെ മൂല്യത്തിനു കുത്തി
നിസ്കാര തഴമ്പ് നോക്കീല്ല
പിന്നെ ഇടതിന് കൊടുത്ത്
ഇപ്പേം കൊടുക്കുന്നു
ഒരു ജനകീയ മുന്നണി!!!
നീയിതെന്തു ചെയ്തു??

എന്നിട്ട് തെറി പറയാന്‍ തുടങ്ങി
പച്ച മനുഷ്യര്‍ ചുറ്റിലും
കൂടെ കൈവെട്ടുകാരും കൈകെട്ട്കാരും ...



                                                                                                                   NEXT PAGE