അവള്‍ പറഞ്ഞത്
അവളെന്റെ കാതില്‍
പതുക്കെ പറഞ്ഞത്
നിശാഗന്ധി പൂക്കും രാവില്‍
ഭീകരത താടി വടിച്ചിരുന്നെന്നു
അവളോ?
അവള്‍ക്കെന്ത് നിശാഗന്ധി..
അവള്‍ക്കെന്ത് ഭീകരത ..
പക്ഷെ..
പത്രത്താളുകള്‍ നോക്കി
അവളെന്നോട് പറഞ്ഞിട്ടുണ്ട്
താടിവെക്കാത്തവരും
ഭീകരരാണെന്നു..
രാഹുല്‍ജി പറഞ്ഞതാണ് പോലും ....