വിരഹം
വിരഹത്തിന്റെ നരകത്തില്‍
പ്രണയം ഭാന്തിന്റെ
ബഹുവചനമായിത്തീരുന്നു ...
എരിയുന്ന നെഞ്ചും
പിളരുന്ന ഹൃത്തും
അലയുന്ന മനസ്സും
പതറുന്ന ബോധവും
പ്രണയം ഭ്രാന്തായി
തീര്‍ന്നില്ലെന്കിലെന്തു ചെയ്യും...
വിരഹം
ഒരു കടലായി പരക്കുമ്പോള്‍
അകലെ കര കാണാന്‍
എത്തി നോക്കുമ്പോള്‍
പ്രണയം
ഒരു കനലായി മാറുന്നതപ്പോഴാണ്
..
പ്രണയം ഭാന്തിന്റെ
ബഹുവചനമായിത്തീരുന്നു ...
എരിയുന്ന നെഞ്ചും
പിളരുന്ന ഹൃത്തും
അലയുന്ന മനസ്സും
പതറുന്ന ബോധവും
പ്രണയം ഭ്രാന്തായി
തീര്‍ന്നില്ലെന്കിലെന്തു ചെയ്യും...
വിരഹം
ഒരു കടലായി പരക്കുമ്പോള്‍
അകലെ കര കാണാന്‍
എത്തി നോക്കുമ്പോള്‍
പ്രണയം
ഒരു കനലായി മാറുന്നതപ്പോഴാണ്
..
